തച്ചങ്കരി ചെത്തുതൊഴിലാളി ബോർഡിലായിരുന്നെങ്കിൽ തെങ്ങിൽ കയറിയേനെ എന്ന് ആനത്തലവട്ടം ആനന്ദൻ

Webdunia
ചൊവ്വ, 24 ജൂലൈ 2018 (15:00 IST)
തിരുവനന്തപുരം: കെ എസ് ആർ ടി സി എം ഡി ടോമിൻ ജെ തച്ചങ്കരിയെ പരിഹസിച്ച് സി പി ഐ എം നേതാവ് ആ‍നത്തലവട്ടം ആനന്ദൻ. തച്ചങ്കരി ചെത്തു തൊഴിലാളി ബോർഡിലായിരുന്നെങ്കിൽ തെങ്ങിൽ കയറിയേനെ എന്നാണ് ആനത്തലവട്ടം ആനന്തന്റെ പരിഹാസം.
 
കെ എസ് ആർ ടി സിയുടെ സമര പ്രഖ്യാപന കൺ‌വെൻഷനിലാണ് ആനത്തലവട്ടം ആനന്ദന്റെ പരാമർശം. തൊഴിലാളികൾ സമരം ചെയ്ത് അധികാര വർഗത്തെ മുട്ടുകുത്തിച്ചിട്ടുണ്ട്. അന്ന് തച്ചങ്കരി ജനിച്ചിട്ടില്ല. തച്ചങ്കരിയെ മാറ്റാൻ പറയില്ല പണി മടുത്ത് ഇറങ്ങിപോകനമെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

SSLC Results : എസ്എസ്എൽസി പരീക്ഷ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ അറിയാം

ഹോര്‍മുസ് തുറക്കാന്‍ ഇറാന്‍ തയ്യാറാണ്, പക്ഷേ അമേരിക്ക ഈ മൂന്ന് നിബന്ധനകള്‍ അംഗീകരിക്കണം

Rahul Gandhi: മൂന്ന് പേർക്കും ഇന്ന് രാഹുലിന്റെ വിളിയെത്തും; പ്രഖ്യാപനം അതിനുശേഷം

നാടൻ ഭാഷയിൽ മറുപടി പറയുന്നില്ല, മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നതിലെ പ്രതികരണം ഒറ്റവാക്കിലൊതുക്കി ഷിബു ബേബി ജോൺ

ജനങ്ങള്‍ക്കും സതീശനുമൊപ്പമാണ്, നിലപാടില്‍ ഉറച്ച് ലീഗ്: കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്

അടുത്ത ലേഖനം
Show comments