Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗൌരി ലങ്കേഷ് വധം; രണ്ടുപേർ കൂടി പിടിയിൽ

ഗൌരി ലങ്കേഷ് വധം; രണ്ടുപേർ കൂടി പിടിയിൽ
, തിങ്കള്‍, 23 ജൂലൈ 2018 (20:03 IST)
ഇരുവരും കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരേയും ആഗസ്റ്റ് അറ് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു, 
 
ഗൌരി ലങ്കേഷിനെ കൊലപ്പെടുത്താനുപയോഗിച്ച തോക്ക് ഇതേവരെ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. പിടിയിലായവരെ ചോദ്യം ചെയ്യുന്നതിലൂടെ ഇത് കണ്ടെത്താനാകും എന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആൾകൂട്ട കൊലപാതകം തടയാൻ നിയമം: കേന്ദ്ര സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചു