Select Your Language

Notifications

webdunia
webdunia
webdunia
webdunia

തലശ്ശേരി ഗവണ്‍മെന്റ് കോളേജ് കോടിയേരി ബലകൃഷ്ണന്റെ പേരില്‍ അറിയപ്പെടും; പുനര്‍നാമകരണത്തിനു പ്രമേയവുമായി പഞ്ചായത്ത്

Thalassery Government College renames Kodiyeri balakrishnan
, ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (13:08 IST)
തലശ്ശേരി ഗവണ്‍മെന്റ് കോളേജിന് അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ പേര് നല്‍കും. ചൊക്ലി ഗ്രാമപഞ്ചായത്ത് ഭരണസമിതി ഇതിനായി പ്രമേയം പാസാക്കി. കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവണ്‍മെന്റ് കോളേജ് എന്നാക്കി പുനര്‍നാമകരണം ചെയ്യണമെന്നാണ് പ്രമേയം. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.രമ്യ അവതരിപ്പിച്ച പ്രമേയം ഭരണസമിതി ഐക്യകണ്‌ഠേന അംഗീകരിച്ചു. കോടിയേരി ബാലകൃഷ്ണന്‍ തലശ്ശേരി എംഎല്‍എ ആയിരുന്നപ്പോഴാണ് തലശ്ശേരി ഗവണ്‍മെന്റ് കോളേജ് യാഥാര്‍ഥ്യമായത്. 2014 ലായിരുന്നു കോളേജിന്റെ ഉദ്ഘാടനം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡല്‍ഹിയില്‍ വായുമലിനീകരണം വീണ്ടും കൂടുന്നു!