Webdunia - Bharat's app for daily news and videos

Install App

ക്ഷേമ പെൻഷൻ വിതരണം തുടങ്ങി

നിഹാരിക കെ.എസ്
ശനി, 21 ജൂണ്‍ 2025 (15:53 IST)
തിരുവനന്തപുരം : സംസ്ഥാനസർക്കാർ അനുവദിച്ച ക്ഷേമ പെൻഷൻ വിതരണത്തിന് ഇന്നു തുടക്കമായി. 1600 രൂപാ വച്ച് 62 ലക്ഷം ഗുണഭോക്താക്കൾക്ക് ആണ് ഈ പെൻഷൻ തുക വിതരണം ചെയ്യുന്നത്.

കഴിഞ്ഞ മാസം ഒരു ഗഡു കുടിശിഖ ചേർത്ത് രണ്ടു ഗഡു വിതരണം ചെയ്തിരുന്നു. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വഴിയും അല്ലാത്തവർക്ക് സഹകരണ സംഘം ജീവനക്കാർ അവരുടെ വീട്ടിൽ നേരിട്ട് എത്തിച്ചുമാണ് പെൻഷൻ തുക നൽകുന്നത്.

ഒരാഴ്ചയ്ക്കുള്ളി പെൻഷൻ തുക വിതരണം പൂർത്തിയാക്കാനാണ് ധനമന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്ന നഗരം ഡല്‍ഹിയോ ബെംഗളൂരോ അല്ല! ഇതാണ്

Karunya Plus Lottery Results: ഉത്രാടം നാളിലെ ഭാഗ്യശാലി നിങ്ങളാണോ?, കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഫലം

Rahul Mamkootathil: ഒന്നിലേറെ പേര്‍ക്ക് ഗര്‍ഭഛിദ്രം; എഫ്.ഐ.ആറില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍

വെറൈറ്റി ഫാര്‍മര്‍: പൂച്ചെടികള്‍ കൊണ്ടുള്ള പൂക്കളം നിര്‍മിച്ച് ആലപ്പുഴക്കാരന്‍ സുജിത്

ഓണത്തിന് മുന്നോടിയായി മലപ്പുറത്ത് വാഹന പരിശോധന: പോലീസിനെ ഞെട്ടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍

അടുത്ത ലേഖനം
Show comments