Webdunia - Bharat's app for daily news and videos

Install App

ആളില്ലാതിരുന്ന വീട്ടിൽ നിന്ന് 50 പവനും 3 ലക്ഷം രൂപയും കവർന്നു

എ കെ ജെ അയ്യര്‍
ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (18:54 IST)
കായംകുളം: ഓണാഘോഷം കാണാൻ വീടുപൂട്ടി പോയി തിരികെ വരുന്നതിനിടയ്ക്ക് വീട് കുത്തിത്തുറന്ന് മോഷ്ടാക്കൾ 50 പവനും 3 ലക്ഷം രൂപയും കവർന്നു. പെരുങ്ങാല ചക്കാല കിഴക്കേതിൽ രാധാകൃഷ്ണ പിള്ളയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് കവർച്ച നടന്നത്.

വീടിനടുത്തുള്ള ഓണാഘോഷ പരിപാടി കാണാനാണ് വീട്ടുകാർ വീടുപൂട്ടി പോയത്. ഈ സമയത്ത് മുൻ വാതിൽ പൂട്ടിയിരുന്നു. അകത്തെ മുറികളും പൂട്ടിയിരുന്നില്ല. അലമാരകളും താക്കോൽ മുറിക്കുള്ളിൽ തന്നെ വച്ചിരുന്നു. മോഷ്ടാക്കൾ അടുക്കള ഭാഗത്തെ കതക് പൊളിച്ചാണ് അകത്തു കയറി കവർച്ച നടത്തിയത്.

വീട്ടുകാർ ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. പോലീസ് അടുത്ത വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്ത്തി പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് സമീപത്തെ ആരാധനാലയങ്ങളിൽ കവർച്ച നടന്നതായും റിപ്പോർട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹണിട്രാപ് : യുവാവിനു കാറും പണവും സ്വർണവും നഷ്ടപ്പെട്ടു

ഫ്രൂട്ട് മിക്സ് ഭക്ഷണത്തിൽ ചത്തപുഴു : ഇരുപതിനായിരം രൂപാ നഷ്ടപരിഹാരം നൽകാൻ വിധി

Kerala Weather: അതീവ ജാഗ്രതയുടെ മണിക്കൂറുകള്‍; പെരുംമഴയ്ക്കു സാധ്യത, 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാന്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

പത്തനംതിട്ടയില്‍ ഹോം നഴ്സിന്റെ മര്‍ദ്ദനമേറ്റ അല്‍ഷിമേഴ്സ് രോഗി മരിച്ചു

അടുത്ത ലേഖനം
Show comments