കണ്ണൂർ : പയ്യന്നൂരിൽ വീട് കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങൾ കവർന്നു. പയ്യന്നൂർ പെരുമ്പയിലെ സി.എച്ച് സുഹറയുടെ വീട്ടിലാണ് മോഷണം.
80 പവൻ്റെ സ്വർണ്ണാഭരണങ്ങളാണ് കവർച്ച ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് കവർച്ച നടത്തിയത്.
വീടിന്റെ മുൻ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്.പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ച