Webdunia - Bharat's app for daily news and videos

Install App

എന്റെ കാലത്ത് നേട്ടം മാത്രമേ ഉണ്ടായിട്ടുള്ളു, കോട്ടങ്ങളില്ല: കെ സുധാകരന്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 12 മെയ് 2025 (12:08 IST)
എന്റെ കാലത്ത് നേട്ടം മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും കോട്ടങ്ങളില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. യൂണിറ്റ് കമ്മിറ്റി എന്റെ സ്വപ്നമായിരുന്നു, പൂര്‍ത്തിയാകാത്തതില്‍ ദുഃഖമുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു. യൂണിറ്റ് കമ്മിറ്റികള്‍ പൂര്‍ത്തിയാക്കണമെന്ന് സണ്ണി ജോസഫിനോട് സുധാകരന്‍ പറയുകയും ചെയ്തു.
 
പാര്‍ട്ടിയില്‍ അച്ചടക്കം കൊണ്ടുവരാനായി, ഗ്രൂപ്പ് കലാപങ്ങള്‍ ഇല്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസിനെ മാറ്റി, പാര്‍ട്ടിയെ സെമി കേഡറാക്കി, പ്രസിഡന്റ് പദവി ഒഴിഞ്ഞത് എനിക്ക് പ്രശ്‌നമല്ല. പടക്കുതിരയായി മുന്നില്‍ ഉണ്ടാകുമെന്നും തനിക്ക് ആരെയും ഭയമില്ലെന്നും എന്റെ കാലത്ത് അണികളും ഭയമില്ലാതെ പ്രവര്‍ത്തിച്ചുവെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം തന്നെ ഡിസിസി പ്രസിഡന്റാക്കിയത് കെ സുധാകരനാണെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.
 
പൂര്‍ണ്ണമായല്ലെങ്കിലും രാഷ്ട്രീയമായി സുധാകരന് പകരക്കാരനാകാന്‍ കഴിയും. കരുത്തുറ്റ ടീമിന്റെ ബലത്തിലാണ് മുന്നോട്ടുപോകുന്നത്. ഒറ്റയ്ക്കല്ല. വര്‍ക്കിംഗ് അല്ല ഹാര്‍ഡ് വര്‍ക്കിംഗ് പ്രസിഡന്റുമാരാണ് കെപിസിസിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷാഫി വടകരയില്‍ കാലുകുത്തിയപ്പോള്‍ മുകളിലേക്ക് പോയി, ഞാന്‍ താഴേക്കും; കുത്തി മുരളീധരന്‍

ലഷ്‌കര്‍ ഭീകരന്‍ അബ്ദുല്‍ റൗഫിന്റെ സംസ്‌കാരത്തില്‍ പങ്കെടുത്ത പാകിസ്ഥാന്‍ അധികൃതരുടെ വിവരങ്ങള്‍ പുറത്തുവിട്ട് ഇന്ത്യ

വെടിനിര്‍ത്തല്‍ ധാരണ: അമേരിക്ക വഹിച്ച പങ്കിനെ അംഗീകരിക്കുന്നുവെന്ന് പാക്കിസ്ഥാന്‍

ആരോഗ്യ പ്രശ്‌നങ്ങളുണ്ട്, തോന്നിയതൊക്കെ പറയുന്നു; സുധാകരനെതിരെ നേതാക്കള്‍ ഹൈക്കമാന്‍ഡിനോടു പരാതിപ്പെട്ടിരുന്നു

Donald Trump: ഇന്ത്യ - പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍; ക്രെഡിറ്റെടുത്ത് ട്രംപ്, എട്ടുകാലിമമ്മൂഞ്ഞെന്ന് സോഷ്യല്‍ മീഡിയ

അടുത്ത ലേഖനം
Show comments