Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരം മെട്രോ യാഥാര്‍ഥ്യമാകും; കരട് റിപ്പോര്‍ട്ടായി, ഉന്നതതലയോഗം 29 ന്

തിരുവനന്തപുരം മെട്രോ യാഥാര്‍ഥ്യമാകും; കരട് റിപ്പോര്‍ട്ടായി, ഉന്നതതലയോഗം 29 ന്
, വെള്ളി, 21 ജൂലൈ 2023 (11:50 IST)
തിരുവനന്തപുരം മെട്രോ റെയില്‍ യാഥാര്‍ഥ്യമാക്കാന്‍ ദ്രുതഗതിയിലുള്ള നീക്കങ്ങളുമായി ഇടത് സര്‍ക്കാര്‍. മെട്രോ റെയില്‍ പദ്ധതിക്ക് വേണ്ടിയുള്ള സമഗ്ര മൊബിലിറ്റി പ്ലാന്‍ തയ്യാറായി. മെട്രോ റെയില്‍ നിര്‍മാണ ചുമതലയുള്ള കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്, പഠനം നടത്തിയ അര്‍ബന്‍ മാസ് ട്രാന്‍സിസ്റ്റ് കമ്പനി ലിമിറ്റഡ് (യുഎംടിസി) റിപ്പോര്‍ട്ട് കൈമാറി.

ഏത് തരത്തില്‍ മെട്രോ സംവിധാനം വേണമെന്ന് ഈ പഠനത്തിലാണ് തീരുമാനിക്കുന്നത്. ഈ മാസം 29 ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതലയോഗം റിപ്പോര്‍ട്ട് പരിഗണിക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Oommen Chandy: സംസാരിക്കാന്‍ പറ്റില്ല, കാര്യങ്ങള്‍ പേപ്പറില്‍ എഴുതി കാണിക്കും, ശരീരഭാരം 38 കിലോയായി കുറഞ്ഞു; ഉമ്മന്‍ചാണ്ടിയുടെ അവസാന നാളുകള്‍