Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവോണം ബമ്പര്‍ ഭാഗ്യശാലിയെ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് അറിയാം

Thiruvonam Bumper

സിആര്‍ രവിചന്ദ്രന്‍

, ഞായര്‍, 18 സെപ്‌റ്റംബര്‍ 2022 (09:59 IST)
തിരുവോണം ബമ്പര്‍ ഭാഗ്യശാലിയെ രണ്ടുമണിക്ക് അറിയാം. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ബംബര്‍ നറുക്കെടുപ്പ് നടക്കുന്നത്. ധനമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണ ഓണം ബമ്പറിന് ഉള്ളത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനത്തുക. ഭാഗ്യശാലിക്ക് എല്ലാവിധ നികുതികളും ഒടുക്കിയ ശേഷം 15.75 കോടി രൂപ കയ്യില്‍ ലഭിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്തനംതിട്ടയില്‍ ശബരിമല ദര്‍ശനം കഴിഞ്ഞു വന്നവരുടെ വാഹനം അപകടത്തില്‍പ്പെട്ട് കുട്ടിയടക്കം ഏഴു പേര്‍ക്ക് പരിക്ക്