Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിനായി അഖിലേന്ത്യാ അടിസ്ഥാനത്തിൽ സെസ് പിരിക്കും; വിദേശ വായ്പകളോട് കേന്ദ്രത്തിന് അനുകൂല സമീപനമെന്ന് തോമസ് ഐസക്

കേരളത്തിനായി അഖിലേന്ത്യാ അടിസ്ഥാനത്തിൽ സെസ് പിരിക്കും; വിദേശ വായ്പകളോട് കേന്ദ്രത്തിന് അനുകൂല സമീപനമെന്ന് തോമസ് ഐസക്
, വ്യാഴം, 20 സെപ്‌റ്റംബര്‍ 2018 (17:09 IST)
ഡൽഹി: കേരളം നേരിട്ട കണത്ത പ്രളയക്കെടുതിയെ മറികടക്കുന്നതിനായി അഖിലേന്ത്യ അടിസ്ഥാനത്തിൽ സെസ് പിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുമായി നടത്തിയ ചർച്ചക്കൊടുവിലാണ് തോമസ് ഐസക് ഇക്കാര്യം വ്യക്തമാക്കിയത്.
 
കേന്ദ്രം കേരളത്തിന് നൽകുന്ന സഹായത്തിന്റെ പുറമെയായിരിക്കും സെസിലൂടെ ധനസമാഹരണം നടത്തുക. അഖിലേന്ത്യ അടിസ്ഥാനത്തിൽ സെസ് പിരിക്കുന്ന വിഷയം ജി എസ് ടികൌൺസിൽ ചർച്ചചെയ്യും. വിദേശ വായ്പകളോട് കേന്ദ്ര സർക്കാരിന് അനുകൂല നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരുങ്ങിയിറങ്ങി കമൽഹാസൻ; മക്കൾ നീതി മയ്യത്തിനായി തന്ത്രങ്ങൾ മെനയുക ട്രം‌പിന്റെ തിരഞ്ഞെടുപ്പ് പ്രചാരകൻ