Select Your Language

Notifications

webdunia
webdunia
webdunia
webdunia

യൂട്യൂബിലൂടെ അവഹേളിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ തൊപ്പിയെ വീണ്ടും പൊലീസ് അറസ്റ്റുചെയ്തു

Thoppi Arrested

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 12 ജൂലൈ 2023 (08:57 IST)
യൂട്യൂബിലൂടെ അവഹേളിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ തൊപ്പിയെ വീണ്ടും പൊലീസ് അറസ്റ്റുചെയ്തു. കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തൊപ്പിയെന്നറിയപ്പെടുന്ന നിഹാദിനെ പൊലീസ് അറസ്റ്റുചെയ്തത്. ശ്രീകണ്ഠപുരം പൊലീസാണ് അറസ്റ്റുചെയ്തത്. നിഹാദിനെ പൊലീസ് ജാമ്യത്തില്‍ വിട്ടയച്ചു. 
 
കഴിഞ്ഞ മാസത്തിലും നിഹാദിനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഗതാഗതം തടസപ്പെടുത്തിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമര്‍ശം നടത്തിയതിനുമാണ് അന്ന് അറസ്റ്റുചെയ്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞു; വടക്കന്‍ ജില്ലകളില്‍ ജാഗ്രത തുടരണം