Webdunia - Bharat's app for daily news and videos

Install App

നേത്ര ചികിത്സക്കെത്തിയ മൂന്നുവയസുകാരൻ മരിച്ചു, കുഞ്ഞിന്റെ മൃതദേഹവുമായെത്തി ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം

Webdunia
ചൊവ്വ, 8 ഒക്‌ടോബര്‍ 2019 (14:37 IST)
കോഴിക്കോട്: ചികിത്സയിലെ പിഴവുകാരണം മൂന്നുവയസുകാരൻ മരിച്ചെന്നാരോപിച്ച് ആശുത്രിക്ക് മുന്നിൽ കുഞ്ഞിന്റെ മൃതദേഹവുമായെത്തി ബന്ധുക്കളുടെ പ്രതിഷേധം, കോഴിക്കോട് കോംട്രസ്റ്റ് ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. മലപ്പുറം ചേളാരി സ്വദേശിയായ രാജേഷിന്റെ മകൻ അനയ് ആണ് ചികിത്സക്കിടെ മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
 
കുളിക്കുന്നതിനിടെ കണ്ണിന് അപകടം പറ്റിയ അനയ്‌യിനെ കഴിഞ്ഞ ദിവസമാണ് കോംട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഞ്ഞിന്റെ ആരോഗ്യ നില കൃത്യമായി പരിശോധിക്കാതെ ആശുപത്രി അധികൃതർ അനസ്‌തീഷ്യ നൽകിയതാണ് കുട്ടി കുഴഞ്ഞ് വീണ് മരിക്കാൻ കാരണം എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പ്രത്യേക സംഘമാണ് കുട്ടിയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയത്. ആശുപത്രിക്കെതിരെ നരഹത്യക്ക് കേസെടുക്കും എന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments