Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃക്കാക്കര വോട്ടെണ്ണല്‍ തുടങ്ങി; ആദ്യ ലീഡ് ഉമ തോമസിന്

Thrikkakara by election Result
, വെള്ളി, 3 ജൂണ്‍ 2022 (08:19 IST)
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി. തപാല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണിയത്. തുടക്കത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിനാണ് ലീഡ്. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഉമ തോമസ് 51 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. 200 വോട്ടുകള്‍ എണ്ണിയപ്പോള്‍ ആണ് ഉമ തോമസ് 51 വോട്ടുകളുടെ ലീഡ് സ്വന്തമാക്കിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അറബിക്കടലില്‍ നിന്ന് കേരളത്തിലേക്ക് ശക്തമായ കാലവര്‍ഷ കാറ്റ്; അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടി മഴ