Webdunia - Bharat's app for daily news and videos

Install App

അപ്പോഴും പറഞ്ഞില്ലേ, പോരണ്ടാ പോരണ്ടാന്ന്.. യുഡിഎഫ് വിജയം ആഘോഷിച്ച് ഹൈബി ഈഡന്റെ ഭാര്യ

Webdunia
വെള്ളി, 3 ജൂണ്‍ 2022 (11:11 IST)
തൃക്കാക്കര തിരെഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് മത്സരമാകും നടക്കുക എന്ന പ്രവചനങ്ങളെ കാറ്റിൽ പറത്തി മണ്ഡലത്തിൽ ഏകപക്ഷീയമായ വിജയത്തിലേക്ക് കുതിക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. ഉമാ തോമസിന്റെ ഗംഭീരവിജയത്തിൽ നേതാക്കളും കോൺഗ്രസ് ക്യാമ്പുമെല്ലാം ഒരുപോലെ ആഹ്ളാദത്തിലാണ്. നേതാക്കൾ മാത്രമല്ല നേതാക്കളുടെ ഭാര്യമാരും ഇത്തവണത്തെ ഇലക്ഷൻ ചൂട് ഏറ്റെടുത്തിരിക്കുകയാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anna Linda Eden (@annaeden2012)

ഇപ്പോഴിതാ കോൺഗ്രസ് വിജയം പാട്ട് പാടി ആഘോഷിക്കുന്ന കോൺഗ്രസ് നേതാവ് ഹൈബി ഈഡന്റെ ഭാര്യയുടെ വീഡിയോ വൈറലായിരിക്കുകയാണ്. കണ്ടം റേഡിയല്ലേ ഓടിക്കോ എന്ന ക്യാപ്ഷ്യനോട്‌ കൂടിയാണ് അണ്ണാ ലിൻഡ ഈഡന്റെ പോസ്റ്റ്.'കടമ്പ' എന്ന സിനിമയ്ക്ക് വേണ്ടി തിക്കോടിയൻ രചിച്ച് എം.കെ.രാഘവൻ സംഗീതം നൽകിയ അപ്പോളും പറഞ്ഞില്ലേ എന്ന ഗാനം പാടി, ചുവടുവച്ചാണ് ആന്നയുടെ ആഘോഷം. ആഘോഷവിഡിയോ യുഡിഎഫ് അണികളും ഏറ്റെടുത്തിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

മഴയെത്തി, ഒപ്പം രോഗങ്ങളുടെ വിളയാട്ടവും, ഡെങ്കിയും എലിപ്പനിയും ഉയരുന്നു, ഒപ്പം ആശങ്കയായി കൊവിഡും, ജാഗ്രത വേണം

എസ്എഫ്‌ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേര്‍ന്നു

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%, 30145 പേർക്ക് ഫുൾ എ പ്ലസ്, സേ പരീക്ഷ ജൂൺ 21 മുതൽ

അടുത്ത ലേഖനം
Show comments