Publish Date: Fri, 03 Jun 2022 (08:57 IST)
Updated Date: Fri, 03 Jun 2022 (09:00 IST)
തൃക്കാക്കര മണ്ഡലത്തിലെ ആദ്യ റൗണ്ട് വോട്ടെണ്ണൽ അവസാനിക്കുമ്പോൾ 21 ബൂത്തിലും യുഡിഎഫിന് ലീഡ്. അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ആദ്യറൗണ്ട് വോട്ടുകൾ എണ്ണിത്തീരുമ്പോൾ 1258 വോട്ടിന്റെ ലീഡായിരുന്നു ഇതേയിടത്ത് പിടി തോമസിന് ഉണ്ടായിരുന്നത്.
അഭിറാം മനോഹർ
Publish Date: Fri, 03 Jun 2022 (08:57 IST)
Updated Date: Fri, 03 Jun 2022 (09:00 IST)