Webdunia - Bharat's app for daily news and videos

Install App

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കെ ബാബു തൃപ്പൂണിത്തുറയില്‍; കൊല്ലത്ത് ബിന്ദു കൃഷ്ണ

ശ്രീനു എസ്
ഞായര്‍, 14 മാര്‍ച്ച് 2021 (09:02 IST)
കെ ബാബു തൃപ്പൂണിത്തുറയില്‍ മത്സരിക്കും. ഇക്കാര്യത്തില്‍ അറിയിപ്പ് കിട്ടിയതായും മണ്ഡലം തിരിച്ചു പിടിക്കുമെന്നും കെ ബാബു അറിയിച്ചു. അഴിമതിക്കേസില്‍ ആരോപിക്കപ്പെട്ടതിനാല്‍ ഇദ്ദേഹം മത്സരിക്കേണ്ടതില്ലെന്നായിരുന്നു നേതൃത്വം തീരുമാനിച്ചത്. എന്നാല്‍ കെ ബാബുവിനെ മത്സരിപ്പിക്കാത്തതില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. മത്സരിപ്പിച്ചില്ലെങ്കില്‍ കൂട്ട രാജിക്കൊരുങ്ങുമെന്ന് പ്രാദേശിക നേതാക്കള്‍ പറഞ്ഞിരുന്നു.
 
അതേസമയം കൊല്ലത്ത് മത്സരിക്കാന്‍ ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി ബിന്ദു കൃഷ്ണ പറഞ്ഞു. ഇന്നു മുതല്‍ പ്രചരണം ആരംഭിക്കുമെന്നും അവര്‍ വ്യക്തമാക്കി. അതേസമയം ഇത്തവണ നേമത്ത് മത്സരം കടുക്കുമെന്നാണ് വിവരം. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

Kerala Weather: പാലക്കാടും മലപ്പുറത്തും ഓറഞ്ച് അലര്‍ട്ട്; കേരള തീരത്ത് മത്സ്യബന്ധനത്തിനു വിലക്ക്

Pinarayi Vijayan: വിദേശ യാത്രയ്ക്കു ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം

ഏലക്കായില്‍ കീടനാശിനി സാനിധ്യം: ശബരിമലയിലെ അഞ്ചുകോടിയിലധികം രൂപയുടെ അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു

16,000ത്തോളം സർക്കാർ ജീവനക്കാർ കൂട്ടമായി വിരമിക്കുന്നു, പെൻഷൻ പണമായി കണ്ടെത്തേണ്ടത് 9,000 കോടിയോളം, പുതിയ പ്രതിസന്ധിയിൽ സർക്കാർ

അടുത്ത ലേഖനം
Show comments