Webdunia - Bharat's app for daily news and videos

Install App

കളക്ടർ ടിവി അനുപമയുടെ കാർ അപകടത്തിൽപ്പെട്ടു

Webdunia
ശനി, 6 ഏപ്രില്‍ 2019 (15:57 IST)
തൃശൂർ ജില്ലാ കളക്ടർ ടിവി അനുപമയുടെ കാർ ചാലക്കുടിയിൽ അപകടത്തിൽപ്പെട്ടു. എതിര്‍ ദിശയില്‍ നിന്നെത്തിയ മറ്റൊരു കാര്‍ അനുപമയുടെ കാറില്‍ ഇടിക്കുകയായിരുന്നു. അനുപമ ഉള്‍പ്പെടെ ആര്‍ക്കും പരുക്കില്ല.

തെര‍ഞ്ഞെടുപ്പിന്റെ ഭാഗമായി ചാലക്കുടിയിൽ നടന്ന അവലോകന യോഗം കഴിഞ്ഞ് തിരികെ തൃശൂരിലേക്ക് പോരുമ്പോൾ ഒരു മണിയോടെയാണ് അപകടം.

ചാലക്കുടി പഴയ ദേശീയ പാതയിൽ സ്വകാര്യ വർക്ക് ഷോപ്പിനു സമീപം എതിർ ദിശയിൽ വന്ന മറ്റൊരു കാർ കലക്ടറുകടെ കാറിൽ ഇടിക്കുകയായിരുന്നു. സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷം കലക്ടർ മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

പെൺകുട്ടിക്കു നേരെ ഉപദ്രവം: അദ്ധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിരല്‍ ശസ്ത്രക്രിയക്കെത്തിയ നാലുവയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തി

വാഹനാപകടം : യുവാവിനു ദാരുണാന്ത്യം

പോക്സോ കേസ് പ്രതിക്ക് 13 വർഷം കഠിനതടവ്

മെയ് 30തോടുകൂടി കാലവര്‍ഷം കേരളത്തിലെത്തും; വരുന്ന ഏഴുദിവസവും ഇടിമിന്നലോടുകൂടിയ മഴ

അടുത്ത ലേഖനം
Show comments