Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂരില്‍ പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി

തൃശൂരില്‍ പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 3 ജനുവരി 2022 (12:09 IST)
തൃശൂരില്‍ പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി. വെങ്ങിണിശേരിയിലാണ് സംഭവം. സുധയെന്ന 18കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുധയുടെ പിതാവ് സുരേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പൊലീസ് പ്രതിയെ ചോദ്യം ചെയ്തുവരുകയാണ്. പ്രതിക്ക് മാനസിക പ്രശ്‌നമുള്ളതായും സംശയിക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജമ്മുകശ്മീരില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് 27 പേര്‍ക്ക് പരിക്ക്