Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂരില്‍ മദ്യം കിട്ടാത്തതില്‍ തോക്കു ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച നാലുപേര്‍ പിടിയില്‍

തൃശൂരില്‍ മദ്യം കിട്ടാത്തതില്‍ തോക്കു ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച നാലുപേര്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍

, ശനി, 17 ജൂണ്‍ 2023 (20:10 IST)
തൃശൂരില്‍ മദ്യം കിട്ടാത്തതില്‍ തോക്കു ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച നാലുപേര്‍ പിടിയില്‍. കഴിഞ്ഞ ദിവസം രാത്രി തൃശൂര്‍ പൂത്തോളിലെ ബീവറേജസ് കണ്‍സ്യൂമര്‍ ഫെഡ് മദ്യശാലയിലാണ് സംഭവം നടന്നത്. മദ്യം കിട്ടാതെ വന്നപ്പോള്‍ നാലംഗസംഘം കണ്‍സ്യൂമര്‍ ഫെഡിലെ ജീവനക്കാര്‍ക്കുനേരേ തോക്കു ചൂണ്ടുകയായിരുന്നു. 
 
അക്രമികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വില്‍പന സമയം കഴിഞ്ഞതിനാല്‍ മദ്യം നല്‍കാനാകില്ലെന്ന് ജീവനക്കാര്‍ പറഞ്ഞപ്പോഴാണ് സംഘം ആക്രമണം നടത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെ-റെയില്‍ പദ്ധതി നടപ്പാക്കുകതന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി