തൃശൂരില്‍ അധ്യാപിക വഴക്കുപറഞ്ഞതില്‍ മനംനൊന്ത് രണ്ട് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യക്ക് ശ്രമിച്ചു. തൃശൂര്‍ ചൊവ്വന്നൂരിലാണ് സംഭവം. സംഭവത്തില്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച രണ്ടു പെണ്‍കുട്ടികളെയും കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു വിദ്യാര്‍ത്ഥിനി തീവ്ര പരിചരണ വിഭാഗത്തിലാണ് ചികിത്സയിലുള്ളത്. 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	താക്കീത് തെറ്റിച്ച് സ്‌കൂളിന് സമീപത്തുള്ള സ്ഥലത്ത് വെള്ളം കുടിക്കാന്‍ പോയതിനാണ് അധ്യാപിക വഴക്കുപറഞ്ഞത്.