Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂര്‍ പൂരം: മേയ് 10 ന് പ്രാദേശിക അവധി

തൃശൂര്‍ പൂരം: മേയ് 10 ന് പ്രാദേശിക അവധി
, ശനി, 7 മെയ് 2022 (14:23 IST)
തൃശൂര്‍ പൂരത്തോടനുബന്ധിച്ച് മേയ് 10ന് തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയ പ്രകാരമുളള പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേയ്ക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് കേസുകള്‍ ഉയര്‍ന്നുതന്നെ; കഴിഞ്ഞ ദിവസത്തില്‍ നിന്ന് 7.3 ശതമാനത്തിന്റെ വര്‍ധനവ്