Webdunia - Bharat's app for daily news and videos

Install App

പൂ പറിക്കവെ രണ്ട് വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു; മുത്തശ്ശിയുടെ കൺമുന്നിൽ ദുരന്തം

എഴുകോൺ ഇരുമ്പനങ്ങാട് മാറനാട് പള്ളിമുക്ക് സുനിൽ സദനത്തിൽ സുനിൽ കുമാറിന്റെയും നിഷയുടെയും മകൻ അഭിനവാണ് മരിച്ചത്.

റെയ്‌നാ തോമസ്
വ്യാഴം, 5 ഡിസം‌ബര്‍ 2019 (08:41 IST)
പൂപറിക്കവെ രണ്ടര വയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു. മുത്തശ്ശിയുടെ കൺമുൻപിൽ വെച്ചാണ് ദുരന്തമുണ്ടായത്. എഴുകോൺ ഇരുമ്പനങ്ങാട് മാറനാട് പള്ളിമുക്ക് സുനിൽ സദനത്തിൽ സുനിൽ കുമാറിന്റെയും നിഷയുടെയും മകൻ അഭിനവാണ് മരിച്ചത്.
 
ബുധനാഴ്ച പകൽ 12.30ടെയാണ് സംഭവം. വീടിന് മുൻപിലെ കിണറ്റിലാണ് അഭിനവ് വീണത്. പശുവിന് തീറ്റ കൊടുത്ത് നിന്ന മുത്തശ്ശിക്കൊപ്പം കളിക്കുകയായിരുന്നു അഭിനവ്. കിണറിന് സമീപം വെച്ചിരുന്ന മൺചട്ടിയിലെ ചെടിയിൽ നിന്ന് പൂപറിക്കാൻ ശ്രമിച്ചപ്പോൾ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു.
 
മുത്തശ്ശിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

Air India: 'തുടര്‍ന്ന് പറക്കാന്‍ ബുദ്ധിമുട്ടുണ്ട്'; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി, പൈലറ്റിന്റെ ശബ്ദസന്ദേശം പുറത്ത്

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

അടുത്ത ലേഖനം
Show comments