Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിനോദ സഞ്ചാരമേഖലയ്ക്ക് ഉണർവായി സഞ്ചാരികളുമായി ആഡംബരക്കപ്പൽ കൊച്ചിയിൽ

വിനോദ സഞ്ചാരമേഖലയ്ക്ക് ഉണർവായി സഞ്ചാരികളുമായി  ആഡംബരക്കപ്പൽ കൊച്ചിയിൽ
, ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (17:41 IST)
വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവായി 1,200 ആഭ്യന്തര വിനോദ സഞ്ചാരികളുമായി ആഡംബരക്കപ്പൽ കൊച്ചിയിലെത്തി.കോർഡേലിയ ക്രൂസസിന്റെ എംവി എംപ്രസ് എന്ന ആഡംബരക്കപ്പലാണ് എത്തിയത്. മുംബൈയിൽ നിന്നും ലക്ഷദ്വീപിലേക്കാണ് സഞ്ചാരികളുടെ യാത്ര. കൊച്ചിയിലെ സാംസ്‌കാരിക കേന്ദ്രങ്ങളും മറ്റ് കാഴ്‌ചകളും ആസ്വദിച്ചശേഷം പകൽ മൂന്നിന് കപ്പൽ ലക്ഷദ്വീപിലേക്ക് തിരിക്കും.
 
കൊവിഡ് പ്രതിസന്ധി മറികടന്ന് കേരളത്തിന്റെ വിനോദസഞ്ചാരമേഖല സജീവമാകാൻ പോകുന്നതിന്റെ സൂചനയാണ് എംപ്രസിന്റെ വരവിലൂടെ ലഭിക്കുന്നതെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മിഡ്,സ്മോൾ ക്യാപുകളിൽ വിശ്വാസമർപ്പിച്ച് നിക്ഷേപകർ, സെൻസെക്‌സ് നഷ്ടത്തിൽ ക്ലോസ് ചെയ്‌തു