Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

വിനോദസഞ്ചാരികള്‍ക്ക് വേളി, ശംഖുമുഖം തീരങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി

Trivandrum

ശ്രീനു എസ്

, വെള്ളി, 12 ഫെബ്രുവരി 2021 (20:46 IST)
ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട് ലിമിറ്റഡില്‍ എണ്ണ ചോര്‍ച്ചയുണ്ടായതിനെ തുര്‍ന്ന് മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിനും വിനോദസഞ്ചാരികള്‍ക്ക് വേളി, ശംഖുമുഖം തീരങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ഏര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക വിലക്ക് പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.
 
എണ്ണ ചോര്‍ച്ച ഉണ്ടായ വിവരം അറിയിക്കാന്‍ കമ്പനി വൈകിയെന്ന് മലിനീകരണ ബോഡ് നേരത്തേ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കളക്ടര്‍ക്ക് നല്‍കിയിരുന്നു. കടല്‍ തീരത്ത് എണ്ണ നാലുകിലോമീറ്റര്‍ ചുറ്റളവില്‍ പടര്‍ന്നിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വ്യാപകമായി ചാനലുകൾക്ക് പൂട്ട്, പൈറസിക്കെതിരെ നിലപാട് കടുപ്പിച്ച് ടെലഗ്രാം