തൃപ്രയാര്‍ - കാഞ്ഞാണി - ചാവക്കാട് റോഡില്‍ ഈ ഭാഗത്ത് ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം; ശ്രദ്ധിക്കുക
ഈ ഭാഗത്ത് രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുവരെ ഗതാഗതം പൂര്‍ണമായും നിരോധിക്കുന്നതാണെന്ന് ചാവക്കാട് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു