Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലെയ്ന്‍ ട്രാഫിക് ലംഘനത്തിന് കേരളത്തിലും ഇന്നു മുതല്‍ ആയിരം രൂപ പിഴ ഈടാക്കും

Traffic Violation RTO
ലെയ്ന്‍ ട്രാഫിക് ലംഘനത്തിന് കേരളത്തിലും ഇന്നു മുതല്‍ ആയിരം രൂപ പിഴ ഈടാക്കും. നിര്‍ദേശങ്ങള്‍ ഇങ്ങനെ
 
-നാലുവരി / ആറുവരിപ്പാതകളില്‍ വലിയ വാഹനങ്ങള്‍, ഭാരം കയറ്റിയ വാഹനങ്ങള്‍, വേഗം കുറഞ്ഞ വാഹനങ്ങള്‍ എന്നിവ റോഡിന്റെ ഇടതു വശം ചേര്‍ന്നു മാത്രമേ പോകാവൂ.
-വലതു വശത്തെ ട്രാക്ക് നിശ്ചിത വേഗത്തില്‍ പോകുന്നവര്‍ക്കും മറ്റു വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യാനും മാത്രം.
-ലെയ്ന്‍ മാറുമ്പോള്‍ സിഗ്‌നലുകള്‍ ഉപയോഗിക്കുക.
-റോഡിന്റെ വലതു വശത്തെ ലെയ്‌നില്‍ ഒരു കാരണവശാലും വാഹനം നിര്‍ത്തിയിടരുത്.
-റോഡിന്റെ ഇടതുവശത്ത് അനധികൃത പാര്‍ക്കിങ് പാടില്ല

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോണ്ടത്തിനുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; തൃശൂരില്‍ ഒരാള്‍ അറസ്റ്റില്‍