Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചാല്‍ മാത്രമേ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് പുതുക്കാന്‍ സാധിക്കു

Traffic Violation RTO

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 3 ഓഗസ്റ്റ് 2023 (15:46 IST)
ഇനി ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചാല്‍ മാത്രമേ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് പുതുക്കാന്‍ സാധിക്കുവെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. പിഴകള്‍ പൂര്‍ണമായി അടച്ചുതീര്‍ത്താല്‍ മാത്രമേ പുതിയ ഇന്‍ഷുറന്‍സ് നല്‍കു. ഇതിനായി ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. എഐ ക്യാമറകള്‍ സ്ഥാപിച്ചതിനുപിന്നാലെ സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ കുറഞ്ഞതായും മന്ത്രി വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദേശ വനിതയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ