Webdunia - Bharat's app for daily news and videos

Install App

ദസറാ, ദീപാവലി ഉത്സവകാല സ്‌പെഷ്യൽ ട്രെയിനുകൾ

എ കെ ജെ അയ്യര്‍
വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (20:31 IST)
തിരുവനന്തപുരം: ദാസറാ, ദീപാവലി  ഉത്സവകാലം പ്രമാണിച്ചു തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. ഇതുമായി ബന്ധപ്പെട്ടു തിരുവനന്തപുരത്ത് നിന്ന് ടാറ്റാ നഗറിലേക്ക് ഒക്ടോബർ ഒന്ന്, എട്ട് തീയതികളിൽ പുലർച്ചെ രണ്ടര മണിക്ക് പ്രത്യേക ട്രെയിൻ യാത്ര തിരിക്കും.

ഇതേ ട്രെയിൻ തിരിച്ച് ടാറ്റാ നഗറിൽ നിന്ന് ഒക്ടോബർ നാല്, പതിനൊന്ന് തീയതികളിൽ പുലർച്ചെ അഞ്ചേകാലിനു യാത്ര തിരിക്കും. ഇതിനൊപ്പം ചെന്നൈ താംബരത്തു നിന്ന് സെപ്തംബർ 30, ഒക്ടോബർ 21 തീയതികളിൽ നാഗര്കോവിലിലേക്കും ഒക്ടോബർ അഞ്ചിന് നാഗർകോവിലിൽ നിന്ന് വൈകിട്ട് നാലേകാൽ മണിക്ക് മടക്ക സർവീസും ഉണ്ടാവും.

ഇതും കൂടാതെ നാഗർകോവിലിൽ നിന്ന് താംബരത്തേക്ക് ഒക്ടോബർ 25 ന് സ്‌പെഷ്യൽ സൂപ്പർ ഫാസ്റ്റ് ട്രെയിൻ സർവീസും ഉണ്ടായിരിക്കും. ഇതിന്റെ നമ്പർ 06002.  

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സിനിമ നിര്‍മിക്കുന്നതിനെക്കാള്‍ പ്രയാസമാണ് ഇലക്ഷന്‍ പ്രചരണം: കങ്കണ

പത്തനംതിട്ടയില്‍ യുവാവിന്റെ വീടിന് തീയിട്ടത് കാമുകിയും സുഹൃത്തും

ഡെങ്കിപ്പനി ഹോട്ട് സ്‌പോട്ടുകളുടെ പട്ടിക പ്രസിദ്ധീകരിക്കും; പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണം

Kerala Weather: പാലക്കാടും മലപ്പുറത്തും ഓറഞ്ച് അലര്‍ട്ട്; കേരള തീരത്ത് മത്സ്യബന്ധനത്തിനു വിലക്ക്

Pinarayi Vijayan: വിദേശ യാത്രയ്ക്കു ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

അടുത്ത ലേഖനം
Show comments