Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി റിസർവ് ചെയ്യേണ്ട, പകൽ യാത്രയ്ക്കുള്ള സ്ലീപ്പർ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

ഇനി റിസർവ് ചെയ്യേണ്ട, പകൽ യാത്രയ്ക്കുള്ള സ്ലീപ്പർ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും
, ബുധന്‍, 31 ഓഗസ്റ്റ് 2022 (12:03 IST)
ട്രെയിനുകളിലെ പകൽ യാത്രയ്ക്ക് നാളെ മുതൽ റിസർവേഷൻ ഇല്ലാത്ത സ്ലീപ്പർ ക്ലാസ് ടിക്കറ്റുകൾ നൽകാൻ റെയിൽവേ. രാവിലെ ആറിനും രാത്രി ഒൻപതിനും ഇടയിൽ ടിക്കറ്റ് കൗണ്ടറിൽ നിന്ന് സ്ലീപ്പർ ടിക്കറ്റുകൾ ലഭിക്കും. രാത്രി 9ന് ഉള്ളിൽ അവസാനിക്കുന്ന യാത്രകൾക്കാണ് ഇത്തരത്തിൽ ടിക്കറ്റ് നൽകുക.
 
കൊവിഡിനെ തുടർന്നാണ് പകൽ യാത്രയ്ക്കുള്ള സ്ലീപ്പർ ടിക്കറ്റുകളുടെ വിതരണം നിർത്തിയത്. മുൻകൂർ റിസർവേഷനില്ലാത്ത സ്ലീപ്പർ ടിക്കറ്റുകൾ പുനസ്ഥാപിക്കണമെന്ന യാത്രികരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Rain: തമിഴ്‌നാടിനും സമീപ പ്രദേശങ്ങൾക്കും മുകളിൽ ചക്രവാതചുഴിയും ന്യൂനമർദ്ദപാത്തിയും: കേരളത്തിൽ അഞ്ച് ദിവസം കൂടി കനത്ത മഴ