Select Your Language

Notifications

webdunia
webdunia
webdunia
webdunia

റെയിൽവേ ഡിവിഷനിൽ അറ്റകുറ്റ‌പ്പണി; ബുധനാഴ്‌ച‌ റദ്ദാക്കിയ ട്രെയിനുകൾ

റെയിൽവേ ഡിവിഷനിൽ അറ്റകുറ്റ‌പ്പണി; ബുധനാഴ്‌ച‌ റദ്ദാക്കിയ ട്രെയിനുകൾ

റെയിൽവേ ഡിവിഷനിൽ അറ്റകുറ്റ‌പ്പണി; ബുധനാഴ്‌ച‌ റദ്ദാക്കിയ ട്രെയിനുകൾ
, ബുധന്‍, 22 ഓഗസ്റ്റ് 2018 (10:24 IST)
റെയില്‍വേ ഡിവിഷനില്‍ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ ചില ട്രെയിനുകൾ പൂര്‍ണമായും ഒരു ട്രെയില്‍ ഭാഗികമായും റദ്ദാക്കി.
 
റദ്ദാക്കിയ ട്രെയിനുകള്‍
 
മാംഗലൂര്‍ ജംഗ്ഷന്‍ – യശ്വന്ത്പൂര്‍ എക്‌സ്പ്രസ് (16576) കണ്ണൂർ-ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസ് (16308) കണ്ണൂർ-എറണാകുളം ഇന്റർസിറ്റി (16306), ഷൊർണൂർ-എറണാകുളം പാസഞ്ചർ (56361), പാലക്കാട്-പുനലൂർ-പാലക്കാട് പാലരുവി എക്സ്പ്രസ് (16792/16791), ആലപ്പുഴ-കായംകുളം-ആലപ്പുഴ പാസഞ്ചർ (56377/378), കൊല്ലം-ആലപ്പുഴ-എറണാകുളം പാസഞ്ചർ (66310), ഷൊർണൂർ-എറണാകുളം-ഷൊർണൂർ (56361/56364) പാസഞ്ചർ, കൊല്ലം-കോട്ടയം പാസഞ്ചർ (56394), കൊല്ലം-ആലപ്പുഴ-എറണാകുളം മെമു (66302/66303), എറണാകുളം-ആലപ്പുഴ പാസഞ്ചർ (56379), കോട്ടയം-നിലമ്പൂർ-കോട്ടയം പാസഞ്ചർ (56362/56363), പാലക്കാട്-എറണാകുളം-പാലക്കാട് മെമു (66611/66612) എന്നിവ ബുധനാഴ്ച ഓടില്ല.
 
ഭാഗികമായി റദ്ദാക്കിയ ട്രെയിന്‍
 
തിരുവന്തപുരം -ഗുരുവായൂര്‍ എക്‌സ്പ്രസ് (16341). ഈ ട്രെയിൻ എറണാകുളത്തിനും ഗുരുവായൂരിനുമിടയില്‍ ഭാഗികമായി ഓടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്‌ത് ഗര്‍ഭിണിയാക്കി, ഗര്‍ഭം അലസിപ്പിക്കാന്‍ ഗുളിക നല്‍കിയതോടെ വിവരം പുറത്തായി; അധ്യാപകനെ മര്‍ദ്ദിച്ച് നഗ്നനാക്കി തെരുവിലൂടെ നടത്തി