Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരള പൊലീസിലേക്ക് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ എടുക്കുന്നത് പരിഗണനയില്‍

Transgender People

സിആര്‍ രവിചന്ദ്രന്‍

, ശനി, 8 ജനുവരി 2022 (13:48 IST)
കേരള പൊലീസിലേക്ക് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ എടുക്കുന്നത് പരിഗണനയില്‍. ഇതുസംബന്ധിച്ച് പഠന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനുശേഷം പൊലീസ് സേനയുടെ നിലപാട് ആഭ്യന്തര വകുപ്പിനെ അറിയിക്കും. സര്‍ക്കാരിന്റെ ശുപാര്‍ശയിലാണ് ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്. 
 
എല്ലാവര്‍ക്കും സമൂഹത്തില്‍ തുല്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സര്‍ക്കാരിന്റെ നീക്കത്തെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് കൂട്ടായ്മയും സ്വാഗതം ചെയ്ത് രംഗത്തെത്തി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗുജറാത്തില്‍ ജനുവരി 31 വരെ സ്‌കൂളുകളും കോളേജുകളും അടച്ചിടാന്‍ തീരുമാനിച്ചു