Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ജൂൺ 10 മുതൽ ജൂലൈ 31 വരെ

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ജൂൺ 10 മുതൽ ജൂലൈ 31 വരെ
, ബുധന്‍, 31 മെയ് 2023 (18:17 IST)
സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം. മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്താണ് 52 ദിവസത്തേക്ക് മീന്‍ പിടുത്തത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. പരമ്പരാഗത വള്ളങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് നിരോധനം ബാധകമാകില്ല.
 
നാലായിരത്തോളം ട്രോള്‍ ബോട്ടുകള്‍ക്കും വിദൂര മേഖലകളിലേക്ക് മീന്‍ പിടിക്കാന്‍ പോകുന്ന ഗില്‍നെറ്റ്,ചൂണ്ട,പഴ്‌സീന്‍ ബോട്ടുകള്‍ക്കും നിരോധനം ബാധകമാകും. നിരോധനകാലത്ത് കരയില്‍ നിന്ന് 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള മേഖലയില്‍ ട്രോളിങ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡോക്ടര്‍ വന്ദന ദാസിന്റെയും ജെ.എസ്. രഞ്ജിത്തിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ വീതം ധനസഹായം