Webdunia - Bharat's app for daily news and videos

Install App

മധുവിനെ മര്‍ദ്ദിച്ചുകൊന്ന പ്രതികളെ റിമാന്‍‌ഡ് ചെയ്‌തു; വനംവകുപ്പ് ജീവനക്കാരും കുടുങ്ങിയേക്കും

മധുവിനെ മര്‍ദ്ദിച്ചുകൊന്ന പ്രതികളെ റിമാന്‍‌ഡ് ചെയ്‌തു; വനംവകുപ്പ് ജീവനക്കാരും കുടുങ്ങിയേക്കും

Webdunia
ഞായര്‍, 25 ഫെബ്രുവരി 2018 (15:16 IST)
അ​ട്ട​പ്പാ​യി​ൽ മ​ധു മ​ർ​ദ്ദ​ന​മേ​റ്റ് കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ 16 പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. മണ്ണാർക്കാട് എസ്‌സി/എസ്ടി പ്രത്യേക കോടതിയാണു പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.

പ്രതികള്‍ക്കെതിരെ കൊ​ല​പാ​ത​കം, ത​ട്ടി​ക്കൊ​ണ്ടു പോ​ക​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളും ഐ​ടി ആ​ക്ട് പ്ര​കാ​ര​വു​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ആകെ 16 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരിൽ 11പേരെ നേരത്തേ അറസ്റ്റ് ചെയ്‌തിരുന്നു. അഞ്ചു പേരെ കഴിഞ്ഞ ദിവസം പിടികൂടി.

ഹു​സൈ​ൻ (50), മ​ര​ക്കാ​ർ (33), ഷം​സു​ദീ​ൻ (34), അ​നീ​ഷ് , രാ​ധാ​കൃ​ഷ്ണ​ൻ (34), അ​ബൂ​ബ​ക്ക​ർ (31), സി​ദ്ധീ​ഖ് (38), ഉ​ബൈ​ദ് (25), ന​ജീ​ബ് (33), ജെ​യ്ജു​മോ​ൻ (44), അ​ബ്ദു​ൾ ക​രീം (48), സ​ജീ​വ് (30), സ​തീ​ഷ് (39), ഹ​രീ​ഷ് (34), ബി​ജു, മു​നീ​ർ (28) എ​ന്നീ 16 പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഇ​ന്ന് രാ​വി​ലെ ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. അതേസമയം, മധുവിനെ കാട്ടിക്കൊടുത്ത വനംവകുപ്പ് ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിക്കു സാധ്യതയുണ്ട്. വ്യാ​ഴാ​ഴ്ച​യാ​ണ് ഒ​രു​സം​ഘ​മാ​ളു​ക​ളാ​ണ് മ​ദു​വി​നെ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച​തും തുടര്‍ന്ന് അദ്ദേഹം മരിക്കുന്നതും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നാല് ലക്ഷം രൂപ ശമ്പള കുടിശ്ശിക കിട്ടാനുള്ള ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ ചികിത്സയ്ക്ക് പണമില്ലാതെ മരിച്ചു

സഹപാഠികള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ കീടനാശിനി കലര്‍ത്തി അഞ്ചാം ക്ലാസുകാരന്‍

കൊച്ചി മെട്രോ ട്രാക്കിൽ നിന്ന് ചാടിയ മലപ്പുറം സ്വദേശി മരിച്ചു

തിരിച്ചും തിരുവ ചുമത്തി അമേരിക്കയെ നേരിടണമെന്ന് ശശി തരൂര്‍ എംപി

ലഹരിക്കടിമയായ മകൻ അമ്മയെ നിരന്തരമായി പീഡിപ്പിച്ചു, 30 കാരനായ യുവാവ് അറസ്റ്റിൽ

അടുത്ത ലേഖനം
Show comments