Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

തിരുവനന്തപുരം വിമാനത്താവളം ഇന്നുമുതല്‍ അദാനി തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്!

Trivandrum Airport News

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 13 ഒക്‌ടോബര്‍ 2021 (08:37 IST)
തിരുവനന്തപുരം വിമാനത്താവളം ഇന്നുമുതല്‍ അദാനി തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ആകും. വിമാനത്താവളം ഇന്നുമുതല്‍ അദാനി ഗ്രൂപ്പിന് സ്വന്തമാകും. കഴിഞ്ഞ ജനുവരിയിലാണ് ഇതുസംബന്ധിച്ച കരാര്‍ ഒപ്പിട്ടത്. ആറുമാസത്തിനുള്ളില്‍ ഏറ്റെടുക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. അതേസമയം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കുന്നതിനെതിരെ കേരളം നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണനയില്‍ ഇരിക്കുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം ഇന്ന്; ഭീഷണിയായി അറബിക്കടലിലെ ചക്രവാതചുഴിയും