Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്ത് കൂട്ടബലാത്സംഗം; നാലുപേര്‍ ഒളിവില്‍

തിരുവനന്തപുരത്ത് കൂട്ടബലാത്സംഗം; നാലുപേര്‍ ഒളിവില്‍

ശ്രീനു എസ്

തിരുവനന്തപുരം , തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (18:03 IST)
സംസ്ഥാനത്തെ ഞെട്ടിച്ച് തിരുവനന്തപുരത്ത് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ശീതളപാനിയത്തില്‍ ലഹരി കലര്‍ത്തിയായിരുന്നു പീഡനം. തിരുവനന്തപുരത്തെ അടിമലത്തുറയിലാണ് സംഭവം. വീട്ടില്‍ വിളിച്ചുവരുത്തി പാനിയത്തില്‍ ലഹരിനല്‍കുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. നാലുപേര്‍ ഒളിവിലാണ്.
 
ലഹരിയില്‍ മയങ്ങിപ്പോയ യുവതിയെ കാറില്‍ കയറ്റി രണ്ടുവീടുകളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് 2707 പേർക്ക് കൊവിഡ്, 24 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 8.49