സ്വപ്‌ന സുരേഷിന്റെ വാഹനം എന്‍ഐഎ കസ്റ്റഡിയിലെടുത്തു

ശ്രീനു എസ്
വെള്ളി, 17 ജൂലൈ 2020 (15:27 IST)
സ്വപ്‌ന സുരേഷിന്റെ വാഹനം എന്‍ഐഎ കസ്റ്റഡിയിലെടുത്തു. ഈ വാഹനത്തിലാണ് സ്വപ്‌നയും കേസിലെ മറ്റൊരുപ്രതിയായ സന്ദീപും ബംഗളൂരിലേക്ക് കടന്നത്. ആദ്യം തിരുവനന്തപുരത്തും എറണാകുളത്തും ഉണ്ടായിരുന്നെന്ന് കരുതിയിരുന്ന സ്വപ്‌നയേയും സന്ദീപിനേയും അന്വേഷണം ഏറ്റെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ എന്‍ഐഎ ബംഗളൂരില്‍ നിന്ന് പിടിക്കുകയായിരുന്നു. ലോക്ക് ഡൗണ്‍ മൂലം കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നിട്ടും എങ്ങനെയാണ് ഇവര്‍ സംസ്ഥാനം കടന്നതെന്ന് വ്യക്തതയില്ല. 
 
മാരുതി എസ് ക്രോസ് വാഹനത്തിലാണ് ഇവര്‍ ബംഗളൂരിലേക്ക് പോയത്. സ്വപ്‌നയുടെ ഉടമസ്ഥതയിലുള്ള ഈ കാറാണ് എന്‍ ഐഎ കസ്റ്റഡിയില്‍ എടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇരുരാജ്യങ്ങള്‍ക്കും ഭീഷണി; ഹമാസിനെ ഭീകര സംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ഇസ്രയേല്‍

Actress Attacked Case: ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; സര്‍ക്കാര്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കും

നടിയെ ആക്രമിച്ച കേസ് വിധി അറിയാന്‍ പ്രതി ദിലീപ് കോടതിയിലെത്തി

Rahul Mamkootathil: ഒളിവില്‍ കഴിയാന്‍ രാഹുലിന് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളുടെ സഹായം ലഭിച്ചെന്ന് സംശയം; തെരച്ചില്‍ തുടരുന്നു

ഗാസയിലെ അധിനിവേശം ഇസ്രയേല്‍ അവസാനിപ്പിച്ചാല്‍ ആയുധം താഴെ വയ്ക്കും: ഹമാസ്

അടുത്ത ലേഖനം
Show comments