Select Your Language

Notifications

webdunia
webdunia
webdunia
webdunia

കല്ലമ്പലത്ത് എട്ടുവയസുകാരിയെ പീഡിപ്പിച്ച നാല്‍പതുകാരന്‍ അറസ്റ്റില്‍

കല്ലമ്പലത്ത് എട്ടുവയസുകാരിയെ പീഡിപ്പിച്ച നാല്‍പതുകാരന്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍

തിരുവനന്തപുരം , ശനി, 8 ഓഗസ്റ്റ് 2020 (19:06 IST)
കല്ലമ്പലത്ത് എട്ടുവയസുകാരിയെ പീഡിപ്പിച്ച നാല്‍പതുകാരന്‍ അറസ്റ്റില്‍. പള്ളിക്കല്‍ പുതുവല്‍ പുത്തന്‍ വീട്ടില്‍ സജീറിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. സീമന്തപുരത്തുള്ള അമ്മൂമ്മയുടെ വീട്ടില്‍ പോയി തിരിച്ചുവന്നപ്പോഴാണ് കുട്ടി തന്നെ ഒരാള്‍ ലൈംഗികമായി പീഡിപ്പിച്ച വിവരം കുട്ടി  മാതാവിനോട് പറഞ്ഞത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
 
പീഡന വിവരം വെളിയിലായതോടെ പ്രതി ഒളിവില്‍ പോയി. കൊല്ലം ജില്ലാ ആശുപത്രി പരിസരത്തു നിന്ന് ഷാഡോ പോലീസിന്റെ സഹായത്തോടെ കല്ലമ്പലം പൊലീസാണ് അറസ്‌റ് ചെയ്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വർണക്കടത്ത്: എൻഐഎ സംഘം യുഎഇയിലേയ്ക്ക്, ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യും