Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരം ജില്ലയില്‍ തീരദേശത്തുനിന്ന് കടലില്‍ പോകുന്നതിന് പൂര്‍ണ നിരോധനം

തിരുവനന്തപുരം ജില്ലയില്‍ തീരദേശത്തുനിന്ന് കടലില്‍ പോകുന്നതിന് പൂര്‍ണ നിരോധനം

ശ്രീനു എസ്

തിരുവനന്തപുരം , ചൊവ്വ, 1 ഡിസം‌ബര്‍ 2020 (19:19 IST)
തിരുവനന്തപുരം: ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കടല്‍ അതിപ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലയുടെ തീരപ്രദേശങ്ങളില്‍നിന്ന് കടലില്‍ പോകുന്നതിന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 
 
നിലവില്‍ മത്സ്യബന്ധനത്തിനു പോയിട്ടുള്ളവര്‍ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തണമെന്നും കളക്ടര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയിലെ കർഷകരുടെ സ്ഥിതി ആശങ്കാജനകമെന്ന് ജസ്റ്റിൻ ട്രൂഡോ, ട്രൂഡോയുടെ അറിവില്ലായ്‌മയെന്ന് കേന്ദ്ര സർക്കാർ