Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോവളത്ത് കടകളില്‍ നിന്ന് പഴങ്ങള്‍ മോഷ്ടിച്ച യുവാവ് പൊലീസിന്റെ പിടിയിലായി

കോവളത്ത് കടകളില്‍ നിന്ന് പഴങ്ങള്‍ മോഷ്ടിച്ച യുവാവ് പൊലീസിന്റെ പിടിയിലായി

സിആര്‍ രവിചന്ദ്രന്‍

, ശനി, 28 മെയ് 2022 (17:57 IST)
കോവളത്ത് കടകളില്‍ നിന്ന് പഴങ്ങള്‍ മോഷ്ടിച്ച യുവാവ് പൊലീസിന്റെ പിടിയിലായി. കവടിയാര്‍ സ്വദേശി ജാഫര്‍ ഹുസൈന്‍ എന്ന 33കാരനാണ് പൊലീസിന്റെ പിടിയിലായത്. കോവളം പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. വാഴമുട്ടം സ്‌കൂള്‍ പരിസരത്തുള്ള കടയില്‍ നിന്നാണ് യുവാവ് മോഷണം നടത്തിയത്. പഴങ്ങള്‍ വില്പന നടത്തുന്ന തിരുവല്ലം മേനിലം സ്വദേശി സുരേഷ്‌കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജാഫര്‍ അറസ്റ്റിലായത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെ ചൊല്ലി ഇപ്പോഴുണ്ടായ വിവാദങ്ങള്‍ ബോധപൂര്‍വം രാഷ്ട്രീയലക്ഷ്യത്തോടെ നടത്തുന്നതാണെന്ന് എകെ ബാലന്‍