Select Your Language

Notifications

webdunia
webdunia
webdunia
webdunia

മത്സ്യത്തൊഴിലാളികളുടെ റോഡ് ഉപരോധം നിരോധിച്ച് കളക്ടറുടെ ഉത്തരവ്

മത്സ്യത്തൊഴിലാളികളുടെ റോഡ് ഉപരോധം നിരോധിച്ച് കളക്ടറുടെ ഉത്തരവ്

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (10:17 IST)
വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം ജംഗ്ഷന്‍, മുല്ലൂര്‍ എന്നിവടങ്ങളില്‍ ഇന്ന് മത്സ്യത്തൊഴിലാളികള്‍ നടത്താനിരുന്ന റോഡ് ഉപരോധം നിരോധിച്ച് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉത്തരവിട്ടു. മുദ്രാവാക്യം വിളിയും നിരോധിച്ചിട്ടുണ്ട്. അതിരൂപതയുടെ സമരവും ഇതിനെതിരായ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധവും സ്ഥലത്ത് ക്രമസമാധാനപ്രശ്നങ്ങള്‍ക്ക് കാരണമാകും എന്നത് കണക്കിലെടുത്താണ് നിരോധനമെന്നും ഉത്തരവില്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിഴിഞ്ഞം സമരം: ആറ്റിങ്ങലില്‍ ഇന്ന് ഗതാഗത നിയന്ത്രണം, വാഹനങ്ങള്‍ കിളിമാനൂര്‍ വഴി പോകണം