Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോടാ, പോടി പാടില്ല; സ്‌കൂളുകളില്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ബഹുമാനപൂര്‍വം സംബോധന ചെയ്യണമെന്ന് സര്‍ക്കാര്‍

പോടാ, പോടി പാടില്ല;  സ്‌കൂളുകളില്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ബഹുമാനപൂര്‍വം സംബോധന ചെയ്യണമെന്ന് സര്‍ക്കാര്‍

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 8 ഫെബ്രുവരി 2023 (18:02 IST)
സ്‌കൂളുകളില്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ബഹുമാനപൂര്‍വം സംബോധന ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. മുഖ്യമന്ത്രിക്കുലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രയോഗങ്ങള്‍ വിലക്കാനൊരുങ്ങുന്നത്. പരാതി നല്‍കിയത് തിരുവനന്തപുരം വെട്ടുകാട് ഓറഞ്ച് വില്ലയില്‍ സുധീഷ് അലോഷ്യസ് റൊസാരിയോ എന്നയാളാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാന ബജറ്റില്‍ കൂട്ടിയ നികുതികള്‍ക്കൊന്നും ഇളവില്ല; കാലോചിതമായ മാറ്റങ്ങളാണ് വരുത്തിയതെന്ന് ധനമന്ത്രി