Select Your Language

Notifications

webdunia
webdunia
webdunia
Thursday, 2 January 2025
webdunia

തിരുവനന്തപുരത്ത് കോളേജ് വിദ്യാര്‍ത്ഥിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് കോളേജ് വിദ്യാര്‍ത്ഥിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 3 ജനുവരി 2024 (10:40 IST)
തിരുവനന്തപുരത്ത് കോളേജ് വിദ്യാര്‍ത്ഥിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലമ്പലത്ത് നാവായിക്കുളം സ്വദേശി അജയകൃഷ്ണനാണ് മരിച്ചത്. വിദ്യാര്‍ത്ഥിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. നാവായിക്കുളം സ്വദേശികളായ ഗിരീഷ്-ലേഖ ദമ്പതികളുടെ മകനാണ്.
 
അതേസമയം ആലപ്പുഴയില്‍ വാടകയ്ക്കെടുത്ത കാര്‍ മടക്കി നല്‍കാത്തതുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലായ നിര്‍മല്‍ മാധവിന്റെ ഇടപാടുകള്‍ പോലീസ് വിശദമായി പരിശോധിക്കും. പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടന്നു വരികയാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജപ്പാനിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 62 ആയി; മോശം കാലാവസ്ഥാ രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു