Webdunia - Bharat's app for daily news and videos

Install App

പത്താം ക്ലാസ് പരീക്ഷയെഴുതാൻ ഒരേ സ്‌കൂളിലെ 14 ജോഡി ഇരട്ടക്കുട്ടികൾ

എ കെ ജെ അയ്യര്‍
വ്യാഴം, 22 ഫെബ്രുവരി 2024 (19:10 IST)
മലപ്പുറം: ഇത്തവണത്തെ പത്താം ക്ലാസ് പരീക്ഷ എഴുതാൻ ഒരേ സ്‌കൂളിൽ നിന്നുള്ള 14 ജോഡി ഇരട്ടകളാണ് തയ്യാറെടുക്കുന്നത്. മലപ്പുറത്തെ കരിങ്ങൽപറമ്പ് എം.എസ്.എം.എച്.എസ്എസിൽ നിന്നാണ് ഇത്രയധികം ഇരട്ടകൾ പരീക്ഷ എഴുതുന്നത്.

ഈ ഇരട്ടകൾ എല്ലാം തന്നെ കണ്ടാൽ ഒരേ പോലെ തോന്നുമെങ്കിലും അവർ രണ്ടാണ് താനും. എന്നാൽ ജീവിതത്തിലും പഠനത്തിലും അവരൊന്നാണ് താനും. ഇവരെല്ലാവരും തന്നെ മികച്ച വിജയം കൈവരിക്കാൻ സ്‌കൂൾ അധ്യാപകർ എല്ലാവരും തന്നെ കഠിനശ്രമത്തിലാണ്. പ്രത്യേക ക്ളാസുകൾ തന്നെ ഇവർക്കായുണ്ട്.

കരിങ്ങൽപറമ്പ് എം.എസ് .എം. ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്ന് ഇത്തവണ  ഇത്രയധികം ഇരട്ടകൾ പരീക്ഷ എഴുതുന്നത് അപൂർവമാണ്. പതിനാലു ജോഡി ഇരട്ടകളാണെങ്കിലും അതിൽ 12 പേര് പെൺകുട്ടികളും 18 പേര് ആണ്കുട്ടികളുമാണ്. മറ്റൊരു വിശേഷം ഇതിൽ ഒറ്റ പ്രസവത്തിൽ ജനിച്ച മൂന്നു കുട്ടികൾ രണ്ടെണ്ണം വീതമുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തില്‍ ആദ്യമായി കന്യാസ്ത്രീ സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു

ഒരു എം പിക്ക് പോലും കേരളത്തെ പറ്റി നല്ലത് പറയാനാവാത്ത അവസ്ഥ: തരൂരിനെ പിന്തുണച്ച് മന്ത്രി മുഹമ്മദ് റിയാസ്

ബസിലെ സംവരണ സീറ്റുകളെ കുറിച്ച് അറിയാം; ഈ സീറ്റുകളില്‍ നിന്ന് ആണുങ്ങള്‍ എഴുന്നേറ്റു കൊടുക്കണം

25 കുട്ടികളോ അതില്‍ കുറവോ ഉള്ള കേരളത്തിലെ എച്ച്എസ് സ്‌കൂളുകള്‍ക്ക് സ്ഥിരം അധ്യാപക തസ്തിക നഷ്ടപ്പെടും

പോര്‍ട്ട്‌ഫോളിയോ ചോരചുവപ്പില്‍ തന്നെ, ഒന്‍പതാം ദിവസവും പിടിമുറുക്കി കരടികള്‍, സെന്‍സെക്‌സ് ഇന്ന് ഇടിഞ്ഞത് 600 പോയിന്റ്!

അടുത്ത ലേഖനം
Show comments