Publish Date: Fri, 08 Apr 2022 (18:25 IST)
Updated Date: Fri, 08 Apr 2022 (18:32 IST)
തിരുവനന്തപുരത്ത് പത്തുപേര്‍ക്ക് ഇടിമിന്നലേറ്റു. തോന്നയ്ക്കലിലാണ് സംഭവം. ഇടിമിന്നലേറ്റ ഒന്‍പതുപേരും തൊഴിലുറപ്പ് തൊഴിലാളികളാണ്. നിലവില്‍ തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് മഴ ശക്തമായി നില്‍ക്കുന്നത്. കനത്ത മഴയില്‍ മലപ്പുറം ജില്ലയില്‍ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഈമാസം 12വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത.