ങാ ബെസ്റ്റ് ! റിസള്‍ട്ട് വരുമ്പോള്‍ മോദിയാവും പുതിയ റഷ്യന്‍ പ്രസിഡന്റ് ; ഇന്ത്യയുടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകള്‍ റഷ്യന്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള തീരുമാനത്തിന് ട്രോള്‍

ഇന്ത്യയുടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകള്‍ റഷ്യന്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള ആലോചനയെ ട്രോളി സോഷ്യല്‍ മീഡിയ

Webdunia
ചൊവ്വ, 28 നവം‌ബര്‍ 2017 (10:30 IST)
ഏത് വിഷയവും നിസാരമായി ട്രോളുകളാക്കുന്ന ഈ ട്രോളന്മാരെ സമ്മതിക്കണം അല്ലേ?. വിഷയം ഏതുമായി കൊള്ളട്ടേ അതിനെ കീറിമുറിച്ച് രസകരമായ രീതിയില്‍ കൈകാര്യം ചെയുന്ന ട്രോളന്മാരുടെ കഴിവിനെ കൈയ്യടിക്കാതെ വയ്യ. എന്നാല്‍ ഇപ്പോള്‍ റഷ്യന്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകള്‍ ഉപയോഗിക്കാനുള്ള ആലോചന നടക്കുന്ന മാധ്യമവാര്‍ത്തകളാണ് ട്രോളുകള്‍ വന്നിരിക്കുന്നത്.
 
ഇന്ത്യയുടെ ഇവിഎം ടെക്നോളജി ഉപയോഗിച്ചാല്‍ മോദി റഷ്യയുടെ പ്രസിഡന്‍റാകുമെന്നാണ് ടോളര്‍മാര്‍ പരിഹാസപൂര്‍വ്വം അവതരിപ്പിക്കുന്നത്. രാജ്യത്തെ തെരഞ്ഞെടുപ്പുകളില്‍ വലിയ തോതില്‍ ബിജെപി ക്രമക്കേട് നടത്തുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

എല്ലാം കാണുക

ഏറ്റവും പുതിയത്

ആനയുടെ തുമ്പിക്കൈയില്‍ നിന്ന് ആറുമാസം പ്രായമായ കുഞ്ഞ് വഴുതി വീണു; പാപ്പാന്‍ കസ്റ്റഡിയില്‍, കുഞ്ഞിന്റെ അച്ഛന്‍ ഒളിവില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബോംബ് ഭീഷണി സന്ദേശം; ബോംബ് സ്‌ക്വാഡെത്തി

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

കീം-2026 കോഴ്സുകളിലേക്ക് പ്രവേശനം - അപേക്ഷകൾ ക്ഷണിച്ചു

അടുത്ത ലേഖനം
Show comments