‘നീ ആദ്യം കടക്ക് പുറത്ത്‘ - കൈരളി ചാനലിനോട് മുഖ്യമന്ത്രി!
മാധ്യമപ്രവര്‍ത്തകരോടുള്ള രോഷപ്രകടനം; മുഖ്യമന്ത്രിക്ക് ട്രോളുകളുടെ പൂരം !
ബിജെപി ആര്‍എസ്എസ് നേതാക്കളുമായുള്ള സമാധാന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആട്ടിയിറക്കിയ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്ന് ട്രോളര്‍മ്മാരുടെ ഇഷ്ട കഥാപാത്രം. ‘കടക്ക് പുറത്തെന്ന്‘ പറയുന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ ആസ്പദമാക്കിയാണ് ട്രോളുകള്‍ ഇറങ്ങുന്നത്.