സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും
സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം അവസാനിക്കുന്നു.
സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം അവസാനിക്കുന്നു. ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് അര്‍ദ്ധരാത്രിയോടെയാണ് മത്സ്യബന്ധനം പുനരാരംഭിക്കുന്നത്.
ട്രോളിംഗ് നിരോധന കാലയളവില്‍ കനത്ത മഴ ലഭിച്ചതിനാല്‍ ഒരുപാട് പ്രതീക്ഷയുമായാണ് മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനിറങ്ങുന്നത്‍.
അതേസമയം, ഡിസംബര്‍ ജനുവരി മാസങ്ങളില്‍ മത്സ്യങ്ങളുടെ പ്രജനനം നല്ല രീതിയില്‍ നടക്കുമെന്നതിനാല്‍ ആ സമയത്ത് നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ചിലര്‍ രംഗത്തെത്തി.