Webdunia - Bharat's app for daily news and videos

Install App

ലിവര്‍ സിറോസിസ് ആയിരിക്കാമെന്ന് എംഎല്‍എ പിവി ശ്രീനിജന്‍: ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ പട്ടിയെപോലെ തല്ലിച്ചതച്ചെന്ന് ട്വന്റി20 പ്രവര്‍ത്തകര്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 18 ഫെബ്രുവരി 2022 (16:04 IST)
ട്വന്റി20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണകാരണം ലിവര്‍ സിറോസിസ് ആയിരിക്കാമെന്ന പിവി ശ്രീനിജന്‍ എംഎല്‍എയുടെ പ്രതികരണത്തിനെതിരെ ട്വന്റി20 പ്രവര്‍ത്തകര്‍. ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ പട്ടിയെപോലെ തല്ലിച്ചതച്ചെന്ന് ട്വന്റി20 പ്രവര്‍ത്തകര്‍ പറഞ്ഞു. ക്രൂരമായി ഏറ്റമര്‍ദ്ദനമാണ് മരണകാരണമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. മര്‍ദ്ദനമേറ്റ ദീപുവിനെ ചികിത്സ തേടാന്‍ പോലും അനുവദിച്ചില്ലെന്നും തങ്ങള്‍ എത്തുമ്പോള്‍ ദീപുവിന്റെ കഴുത്തിന് കുത്തിപ്പിടിച്ച് ഇടിക്കുകയായിരുന്നുവെന്ന് ട്വന്റി20 പ്രവര്‍ത്തകര്‍ പറഞ്ഞു. 
 
ആശുപത്രിയില്‍ എത്തിച്ചിട്ടും ഡോക്ടര്‍മാര്‍ ഏകദേശം മരണം ഉറപ്പിച്ചെന്നും ബന്ധുക്കളെ അറിയിക്കാന്‍ നിര്‍ദേശിച്ചതായും പ്രവര്‍ത്തകര്‍ പറയുന്നു. തലയിലെ ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നീട് ആരോഗ്യനില വഷളായതിനു പിന്നാലെ ദീപുവിനെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel - Iran Conflict: കൈവിട്ട കളിയുമായി ഇസ്രയേല്‍, പലിശസഹിതം മറുപടി നല്‍കാന്‍ ഇറാന്‍; കുട്ടികളിയായി കണ്ട് യുഎസ് !

Red Alert: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രത തുടരണം

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments