Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചാലിയാറില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു

Two people died after being swept away by Chaliyar river ചാലിയാര്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 27 നവം‌ബര്‍ 2023 (11:06 IST)
ചാലിയാറില്‍ ഇറങ്ങിയ രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു.ചാലിയാര്‍ പൊന്നേംപാടം മണക്കടവിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു അപകടം.
 
ചാലിയാറില്‍ ഇറങ്ങിയ ഇരുവരും ഒഴുക്കില്‍ പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തിരച്ചില്‍ ആദ്യം നബ്ഹാനെ കണ്ടെത്തി. ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 
ജൗഹറിനെ മരിച്ച നിലയില്‍ പിന്നീടാണ് കണ്ടെത്തിയത്.നബ്ഹാന്‍ പത്താം ക്ലാസ് പഠിക്കുകയായിരുന്നു.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൈനയിലെ ന്യുമോണിയ ബാധ: സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് കേന്ദ്രം