Select Your Language

Notifications

webdunia
webdunia
webdunia
webdunia

നേതാക്കളുടെ അമ്മാവൻ സിൻഡ്രോം മാറണം, തരൂരിനെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് പ്രമേയം

നേതാക്കളുടെ അമ്മാവൻ സിൻഡ്രോം മാറണം, തരൂരിനെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് പ്രമേയം
, ഞായര്‍, 11 ഡിസം‌ബര്‍ 2022 (14:24 IST)
ശശി തരൂരിനെ പിന്തുണച്ച കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രമേയം. കാലത്തിൻ്റെ ചുവരെഴുത്ത് വായിക്കാൻ നേതാക്കൾ തയ്യാറാകണമെന്നും നേതാക്കളുറ്റെ അമ്മാവൻ സിൻഡ്രോം മാറണമെന്നും പ്രമേയത്തിൽ പറയുന്നു.
 
മാടായിപ്പാറയിൽ നടക്കുന്ന ജില്ലാ നേതൃ ക്യാമ്പിലാണ് ശശി തരൂരിന് പിന്തുണ നൽകിയും കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ വിമർശിച്ചും യൂത്ത് കോൺഗ്രസ് പ്രമേയം അവതരിപ്പിച്ചത്. തരൂരിനെ സ്വീകരിച്ച കണ്ണൂരിലെ നേതൃത്വം അഭിനന്ദനം അർഹിക്കുന്നതായും പ്രമേയത്തിൽ പറയുന്നു. കോൺഗ്രസ് ദേശീയ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ചതിന് പിന്നാലെയാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന് തരൂർ അനഭിമതനായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാൻഡസ് ചുഴലിക്കാറ്റ്, കേരളത്തിൽ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്